Announcements
  • പുതിയതായി ദേവാലയത്തിൽ അംഗത്വം എടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി അംഗത്വത്തിനുള്ള അപേക്ഷ സമർപ്പുക്കാവുന്നതാണ്. . |
  • ദേവാലയത്തിൽ അംഗത്വം എടുത്തിട്ടുള്ളവർ വെബ്സൈറ്റിൽ നിന്നും അവരുടെ യൂസർ നെയിമും പാസ്സ്‌വേർഡും കളക്റ്റ് ചെയ്ത് അവരുടെ പ്രൊഫൈലുകൾ അപ്‌ഡേറ്റ് ചെയ്യണം എന്ന് ഓർമ്മിപ്പിക്കുന്നു. എന്തെങ്കിലും സംശയം ഉള്ളവർ ദേവാലയ ഓഫീസുമായി ബന്ധപ്പെടുക.. |
  • ഇഡസ്ട്രിയൽ ഏരിയയിൽ നിന്നും പള്ളിയിലേക്ക് ബാച്ചിലേഴ്‌സിന് വരാൻ ബസ്സ് സൗകര്യം ഒരുക്കിയിട്ടുണ്ട് താൽപ്പര്യമുള്ളവർക്ക് കോഡിനേറ്റർ ലിയോയുമായി ബന്ധപ്പെടാവുന്നതാണ്. ( ലിയോ 55007452 ).. |
  • വെള്ളിയാഴ്ചകളിൽ അഞ്ച് വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കും. രാവിലെ 5.30-നും, 7.00-നും, 9.15-നും, വൈകിട്ട് 4.00-നും, 6.15-നും ആയിരിക്കും വിശുദ്ധ കുർബാനയുടെ സമയങ്ങൾ (വേദപാഠം ഇല്ലാത്ത വെള്ളിയാഴ്ചകളിൽ വൈകിട്ട് 6.15-ൻറെ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.). തിരക്കൊഴുവാക്കാൻ, സാധിക്കുന്നവർ രാവിലെ 5.30-ൻറ്റയോ, 9.15-ൻറ്റയോ വൈകിട്ട് 6.15-ൻറ്റയോ വിശുദ്ധ കുർബാനയ്ക്ക് എത്തിച്ചേരാൻ ശ്രെമിക്കുക. . |
  • ഈ മാസം വിവാഹവാർഷികം ആഘോഷിക്കുന്നവർക്കുവേണ്ടിയുള്ള പ്രത്യക ദിവ്യബലിയും പ്രാർത്ഥനയും 31-)൦ തിയ്യതി ഞായറാഴ്ച വൈകിട്ട് 7.15-ന് ആയിരിക്കും. വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികൾ ബഹു. വൈദീകരുടെ പക്കൽ പേര് നൽകണമെന്ന് ഓർമ്മിപ്പിക്കുന്നു.. |
  • അൽഖോറിൽ നിന്നും വൈകിട്ട് 4.00 മണിയുടെ വി.കുർബാനയ്ക്കു ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 2.30-ന് അൽഖോറിൽ നിന്നും ബസ് പുറപ്പെടുന്നതാണ്. ബസ് സൗകര്യം ആവശ്യമുള്ളവർ ബന്ധപ്പെടുക. Mr.Joseph - 33076934, Mr.Roy - 55965774 & Mr.George Joseph - 33999434.. |
  • വലിയ നോമ്പിലെ ധ്യാനം ഏപ്രിൽ ഒന്ന് മുതൽ അഞ്ചു വരെ നടത്തപ്പെടുന്നു, ധ്യാനം നയിക്കുന്നത് തൃശൂർ അതിരൂപതയിലെ ധ്യാന ഗുരുവായ ബഹു. ഫാദർ സ്റ്റാർസൺ കള്ളിക്കാട്ട് ആണ്. ധ്യാനത്തിൻറ്റെ സമയ ക്രമീകരണം ഇങ്ങനെ ആയിരിക്കും. തിങ്കൾ മുതൽ വ്യാഴം വരെ വൈകിട്ട് 5.30 -ന് കുരിശിൻറ്റെ വഴി തുടർന്ന് വി.കുബാനയും 9.30 വരെ ധ്യാനം. വെള്ളിയാഴ്ച രാവിലെ 9.15 -നു വി.കുർബാന തുടർന്ന് ധ്യാനം. വെള്ളിയാഴ്ച രാവിലെ 5.30 -ൻറ്റെയും 7.00 -മണിയുടെയും വി.കുർബാന ഉണ്ടായിരിക്കും. വൈകിട്ട് 4.00 -മണിയുടെ വി.കുർബാന 3.30 -ന് മലങ്കര ദൈവാലയത്തിൽ ആയിരിക്കും അർപ്പിക്കുക.. |
  • ഏപ്രിൽ 26 വെള്ളിയാഴ്ച ബാച്ചിലേഴ്‌സ് ഡേ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ചർച്ച് ഓഫീസിൽ പേരുനൽകുക.. |
Catholic News
    News    Catholic News

യേശുവിന്‍റെ തിരുക്കല്ലറയിലെ ദേവാലയത്തിന്‍റെ നവീകരണം പൂർത്തിയായി

യേശുവിന്‍റെ തിരുക്കല്ലറയിലെ ദേവാലയത്തിന്‍റെ നവീകരണം പൂർത്തിയായി
ജ​​​​​​റൂ​​​​​​സ​​​​​​ലം: ഒ​​​​​​ന്പ​​​​​​തു​​​​​​മാ​​​​​​സം നീ​​​​​​ണ്ട അ​​​​​​റ്റ​​​​​​കു​​​​​​റ്റ​​​​​​പ്പ​​​​​​ണി​​​​​​ക​​​​​​ൾ​​​​​​ക്കും പു​​​​​​ന​​​​​​രു​​​​​​ദ്ധാ​​​​​​ര​​​​​​ണ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും ശേ​​​​​​ഷം യേ​​​​​​ശു​​​​​​വി​​​​​​ന്‍റെ തി​​​​​​രു​​​​​​ക് readmore

തീ​വ്ര​വാ​ദ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ സ്നേ​ഹ​സം​സ്കാ​രം വ​ള​ർ​ത്ത​ണം: ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി

തീ​വ്ര​വാ​ദ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ സ്നേ​ഹ​സം​സ്കാ​രം വ​ള​ർ​ത്ത​ണം: ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി

കൊ​​​ച്ചി: ലോ​​​ക​​​ത്തി​​​ന്‍റെ ദു​​​:ഖ​​​മാ​​​യി മാ​​​റു​​​ന്ന തീ​​​വ്ര​​​വാ​​​ദ​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ സ്നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ​​​ത്തി​​​ന്‍റെ​​​യും സം​​​സ്കാ​​​രം വ​​​ള​​​ർ​​​ത്ത​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ readmore

ലോകസമാധാനത്തിനു മാർപാപ്പയുടെ ആഹ്വാനം

ലോകസമാധാനത്തിനു മാർപാപ്പയുടെ ആഹ്വാനം

വത്തിക്കാൻ സിറ്റി: ലോകസമാധാനത്തിനുള്ള ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പയുടെ ക്രിസ്മസ് സന്ദേശം. ഭീകരതയും അക്രമങ്ങളും അനീതിയും തകർത്തെറിഞ്ഞ ലോകസമാധാനം വീണ്ടെടുക്കണമെന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ക്രിസ്മസ് ദിനത്തിൽ ഉർബി എത് ഓർബി(നഗരത്തിനും ലോകത്തിനും വേണ്ടി) സന്ദേശം നൽകി മാർപാപ്പ പറ readmore

അവഗണിക്കപ്പെട്ടവരെ സാന്ത്വനിപ്പിക്കണം: മാർ ജോർജ് ആലഞ്ചേരി

അവഗണിക്കപ്പെട്ടവരെ സാന്ത്വനിപ്പിക്കണം: മാർ ജോർജ് ആലഞ്ചേരി

പെരുമ്പാവൂർ: പൊതുസമൂഹത്തിൽനിന്നു വിവിധ കാരണങ്ങളാൽ അവഗണിക്കപ്പെടുകയും പാർശ്വവത്ക്കരിക്കപ്പെടുകയും ചെയ്തവരെ സന്ദർശിച്ചു സഹായിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്ത് അവഗണിക്കപ്പെട്ടവരല്ലെന്ന് അവരെ ബോധ്യപ്പെടുത്തണമെന്നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. 

അഗതികളെയും അനാഥരെയും സന്ദർശിച്ചു സഹായിക്കുമ്പോൾ readmore

തിരസ്കരിക്കപ്പെടുന്നവർക്ക് വൈദികർ സ്നേഹം പകരണം: മാർ ആലഞ്ചേരി

തിരസ്കരിക്കപ്പെടുന്നവർക്ക് വൈദികർ സ്നേഹം പകരണം: മാർ ആലഞ്ചേരി
 
ചെറുതോണി: ലാഭേച്ഛ കൂടാതെ സമൂഹത്തിന് ശുശ്രൂഷചെയ്യുന്നവരാണ് വൈദികരെന്നും തിരസ്കരിക്കപ്പെടുന്നവർക്ക് സ്നേഹം പകരുകയാണ് അവരുടെ കടമയെന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ രൂപതയിലെ 14 വൈദികർക്ക് കൈവയ്പു ശുശ്രൂഷവഴി തിരുപ്പട്ടം നൽകി പ്രസംഗിക്ക readmore

തോക്കുകൾക്കു മുന്നിൽ തോൽക്കാതെ സിസ്റ്റർ സാലി

തോക്കുകൾക്കു മുന്നിൽ തോൽക്കാതെ സിസ്റ്റർ സാലി

കോട്ടയം: ‘ഞാനൊരു മിഷനറിയാണ്. ശുശ്രൂഷ തുടരാതിരിക്കാൻ എനിക്കാവില്ല. ഇനിയും ആക്രമണമുണ്ടായാലും ഞാൻ ശുശ്രൂഷ തുടരും. കൊലയാളികൾക്ക് മനഃപരിവർത്തനമുണ്ടാകാൻ പ്രാർഥിക്കുന്നു.’ മദർ തെരേസ സ്‌ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിയായ മലയാളി സിസ്റ്റർ സാലി ഇപ്പോഴും ശുശ്രൂഷ തുടരുകയാണ്, യമന് അടുത്ത ജോർദാനിൽ.

readmore

സെമിത്തേരിപ്പൂക്കള്‍ പകരുന്ന പ്രത്യാശയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ്

സെമിത്തേരിപ്പൂക്കള്‍ പകരുന്ന പ്രത്യാശയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ്
നവംബര്‍ 2-ാം തിയതി ബുധനാഴ്ച, പ്രാദേശിക സമയം വൈകുന്നേരം 4-മണിക്കാണ് സകല ആത്മാക്കളുടെയും അനുസ്മരണ ദിനത്തില്‍, പ്രീമാ പോര്‍ത്താ – പ്രഥമ കാവാടം എന്നപേരില്‍ വിഖ്യാതമായ റോമിലെ സെമിത്തേരിയിലെ താല്‍ക്കാലിക വേദിയില്‍ പാപ്പാ ദിവ്യബലിയര്‍പ്പിച്ചത്. ദിവ്യബലിക്കായി നടന്നു നീങ്ങവേ, തന്‍റെ കൈയ്യില്‍ കരുതിയിരുന്ന ചെറുപൂ readmore

മതങ്ങള്‍ കാരുണ്യത്തില്‍ കൈകോര്‍ക്കണം : മതങ്ങളുടെ ജൂബിലയാചരണം

മതങ്ങള്‍ കാരുണ്യത്തില്‍ കൈകോര്‍ക്കണം : മതങ്ങളുടെ ജൂബിലയാചരണം

നവംബര്‍ 3-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളില്‍ നടന്ന വിവിധ മതപ്രതിനിധികളുടെ രാജ്യാന്തര കൂട്ടായ്മയെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.  കാരുണ്യത്തിന്‍റെ ജൂബിലി പ്രമാണിച്ച് പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടി readmore

കാരുണ്യസംഗമം 12നു കോട്ടയത്ത്

കാരുണ്യസംഗമം 12നു കോട്ടയത്ത്

കോട്ടയം: ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം ആഗോള കത്തോലിക്കാ സഭയിൽ ആചരിച്ചുവരുന്ന കരുണയുടെ ജൂബിലി വർഷത്തിനു കേരളസഭാതല സമാപനം കുറിച്ചു നടക്കുന്ന കാരുണ്യസംഗമം 12ന് കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്റിൽ നടക്കും.

readmore

ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്കു മൂന്നു വികാരി ജനറാൾമാർ

ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്കു മൂന്നു വികാരി ജനറാൾമാർ
പ്രസ്റ്റൺ: സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മൂന്നു വികാരി ജനറാൾമാരെ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചു. ഫാ. തോമസ് പാറടിയിൽ എംഎസ്ടി, ഫാ. സജി മലയിൽപുത്തൻപുരയിൽ, ഫാ. മാത്യു ചൂരപ്പൊയ്കയിൽ എന്നിവരെയാണ് വികാരി ജനറാൾമാരായി നിയമിച്ചത്. ഫാ. മാത്യു പിണക്കാട്ടിനെ ചാൻസലറായും നിയമിച്ചു. എം എസ്ടി സഭാംഗമായ ഫാ. തോമസ് പ readmore

സഭയുടെ അൾത്താര പ്രവാസികൾക്കരികിലേക്ക്: മാർ സ്റ്റീഫൻ ചിറപ്പണത്ത്

സഭയുടെ അൾത്താര പ്രവാസികൾക്കരികിലേക്ക്: മാർ സ്റ്റീഫൻ ചിറപ്പണത്ത്
‘യൂറോപ്പിലെ പല രാജ്യങ്ങളിലായി കർമനിരതരായ അര ലക്ഷത്തോളം പ്രവാസിവിശ്വാസികൾക്കരികിലേക്കു സഭയുടെ അൾത്താര എത്തിക്കുകയാണു സീറോ മലബാർ സഭ. അവരുടെ ആത്മീയ ആവശ്യങ്ങൾക്കു സഭ കൂടെയുണ്ടാകും’, യൂറോപ്പിനായി മെത്രാൻ പദവിയോടെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയോഗിക്കപ്പെട്ട നിയുക്‌ത മെത്രാൻ മാർ സ്റ്റീഫൻ ചിറപ്പണത്ത് തന്റെ പു readmore

പരിശുദ്ധ അമ്മയുടെ ജീവിതവിശുദ്ധിയും സഹനവും കുടുംബങ്ങളിൽ പ്രാവർത്തികമാക്കുക: മാർ സ്രാമ്പിക്കൽ

പരിശുദ്ധ അമ്മയുടെ ജീവിതവിശുദ്ധിയും സഹനവും കുടുംബങ്ങളിൽ പ്രാവർത്തികമാക്കുക: മാർ സ്രാമ്പിക്കൽ
മാഞ്ചസ്റ്റർ: പരിശുദ്ധ അമ്മയുടെ ജീവിതവിശുദ്ധിയും സഹനവും കുടുംബങ്ങളിൽ പ്രാവർത്തികമാക്കുവാനും ജപമാലയുടെ ശക്‌തിയിൽ കുടുംബങ്ങളെ ബലവത്താക്കി മാറ്റുവാനും മാർ ജോസഫ് ശ്രാമ്പിക്കൽ വിശ്വാസികളെ ആഹ്വാനം ചെയ്തു. മാഞ്ചസ്റ്ററിൽ ഇടവക ദിനവും സൺഡേ സ്കൂൾ വാർഷികവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 

സഭയുടെ ഏകത്വവും വൈവിധ്യവും വിളിച്ചോതിയ മെത്രാഭിഷേകം

സഭയുടെ ഏകത്വവും വൈവിധ്യവും വിളിച്ചോതിയ മെത്രാഭിഷേകം
റോം: മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ചടങ്ങുകൾ കത്തോലിക്കാ സഭയുടെ ഏകത്വവും വൈവിധ്യവും വിളിച്ചോതുന്നതായി. വിജാതീയരുടെ അപ്പസ്തോലൻ എന്നറിയപ്പെടുന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ കബറിടം 
സ്‌ഥിതി ചെയ്യുന്ന സെന്റ് പോൾ പേപ്പൽ ബസിലിക്കായുടെ ആർച്ച്പ്രീസ്റ്റ് കർദിനാൾ ജയിംസ് മൈക്കിൾ ഹാർവെയുടെ സ്വാഗതപ്രസംഗം readmore

യൂറോപ്പിൽ ചരിത്രമെഴുതി സീറോ മലബാർ സഭ; മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്‌തനായി

യൂറോപ്പിൽ ചരിത്രമെഴുതി സീറോ മലബാർ സഭ; മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്‌തനായി
 
റോം: യൂറോപ്പിലെ സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി മെത്രാനു തുല്യമായ അധികാരത്തോടെ മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്‌തനായി. സങ്കീർത്തനങ്ങളാലും പ്രാർഥനകളാലും സ്തുതിഗീതങ്ങളാലും മുഖരിതമായ അന്തരീക്ഷത്തിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കൈവയ്പുവഴി മാർ സ്റ്റീഫൻ ച readmore

വിശുദ്ധദീപ്തിയില്‍ ലോകം

വിശുദ്ധദീപ്തിയില്‍ ലോകം
ഭാരതത്തിന്‍റെ അഭിമാനമായ കരുണയുടെ മാലാഖ മദര്‍ തെരേസയെ വിശുദ്ധയായി കത്തോലിക്കാസഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വ രത്തില്‍ ഇന്നലെ രാവിലെ പ്രാദേശിക സമയം 10.30ന് സാര്‍വത്രികസഭയിലെ രാജകുമാരന്മാരായ കര്‍ദിനാള്‍മാര്‍, മെത്രാപ്പോലീത്തമാര്‍, മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍, വിവിധ രാജ്യങ്ങളില്‍ നിന്നു readmore

സംഭാഷണം വലിയ ആദരവിന്‍റെ അടയാളവും ഉപവിയുടെ ആവിഷ്ക്കാരവുമെന്ന് മാര്‍പ്പാപ്പാ

സംഭാഷണം വലിയ ആദരവിന്‍റെ അടയാളവും ഉപവിയുടെ ആവിഷ്ക്കാരവുമെന്ന് മാര്‍പ്പാപ്പാ

കാരുണ്യത്തിന്‍റെ അസാധാരണ ജൂബിലിവത്സരത്തില്‍ മാസത്തിലെ ഒരു ശനിയാഴ്ച ജൂബിലികൂടിക്കാഴ്ച അനുവദിക്കുന്ന പതിവനുസരിച്ച് ഈ ശനിയാഴ്ച (22/10/16) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയില്‍ ഫ്രാന്‍സീസ് പാപ്പാ അവിടെ സന്നിഹിതരായിരുന്ന വിവിധരാജ readmore

കര്‍ദിനാള്‍ മക്കാര്‍സ്കി അന്തരിച്ചു

കര്‍ദിനാള്‍ മക്കാര്‍സ്കി അന്തരിച്ചു

വത്തിക്കാന്‍ സിറ്റി: പോളണ്ടിലെ ക്രാക്കോ അതിരൂപ തയുടെ മു ന്‍ അധ്യക്ഷന്‍ കര്‍ദിനാള്‍ ഫ്രാന്‍സിസെക് മക്കാര്‍സ് കി (89) അന്തരിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായ കര്‍ദിനാള്‍ കരോള്‍ വോയ്റ്റീവയുടെ പിന്‍ഗാമിയായി 1978-ലാ ണ് ഇദ്ദേഹം ക്രാക്കോ ആര്‍ച്ച്ബിഷപ്പായത്. 2005-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ കാലം ചെയ്തു രണ്ടുമാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം വിരമിച്ചു.

readmore

മദര്‍ തെരേസയുടെ നാമകരണം: കര്‍മപദ്ധതികളായി

മദര്‍ തെരേസയുടെ നാമകരണം: കര്‍മപദ്ധതികളായി

കൊച്ചി: മദര്‍തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ചു കെസിബിസി പ്രോലൈഫ് സമിതി ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ നടത്തും. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോണ്‍വന്‍റുകളില്‍ പ്രാര്‍ഥന, കത്തോലിക്ക ജീവകാരുണ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിര്‍ധനര്‍ക്ക് ആഹാരം, വസ്ത്രവിതരണം, കാരുണ്യ സംഗമങ്ങള്‍, കാരുണ്യയാത്രകള്‍, സെമിനാറുകള്‍, റാലികള്‍, കാരുണ്യമേഖ readmore

വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കളുടെ പങ്ക് സുപ്രധാനം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കളുടെ പങ്ക് സുപ്രധാനം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: കുട്ടികളെ വിശ്വാസവും ജീവിതമൂല്യങ്ങളും പരിശീലിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ക്കൊപ്പം ശുശ്രൂഷ ചെയ്യേണ്ടവരാണു വിശ്വാസപരിശീലകരെന്നു സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭയുടെ മതബോധന കമ്മീഷന്‍റെ നേതൃത്വത്തില്‍ രൂപതകളിലെ പേരന്‍റിംഗ് റിസോഴ്സ് ടീം അംഗങ്ങള്‍ക്കായി കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ആരംഭിച്ച പര readmore

ഈ ക്രൂരത ക്ഷമിക്കണമേ: ഫ്രാന്‍സിസ് മാര്‍പാപ്പ

 

ലോകമഹായുദ്ധകാലത്ത് ജൂതന്‍മാരെ ഹിറ്റ്ലറുടെ സൈന്യം കൂട്ടക്കൊല നടത്തിയ പോളണ്ടിലെ ഔഷ്വിറ്റ്സ്- ബിര്‍ക്കന്യൂ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചു.

രണ്ടുമണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തില്‍ ക്യാമ്പ് സൂപ്പര്‍വൈസര്‍മാരോടും ഔഷ്വിറ്റ്സ് കൂട്ടക്കൊലയില്‍നിന്നും രക്ഷപ്പെട്ടവരോടും ച readmore

സഭ ഉറ്റുനോക്കുന്നത് യുവജനങ്ങളിലേക്ക്: മാര്‍പാപ്പ

 

 

യുവജനങ്ങളാണ് സഭയുടെ പ്രതീക്ഷയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പോളണ്ടിലെ ക്രാക്കോവില്‍ നടക്കുന്ന ലോകയുവജനസമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍പാപ്പ. യുവജനങ്ങളെ സഭ ഉറ്റുനോക്കുകയാണ്. മാറ്റങ്ങള്‍ വരുത്താന്‍ നമുക്കു കഴിയുമോ? നമുക്കെല്ലാവര്‍ക്കും ഒന്നിച്ചു കരുണയെക്കുറിച്ച് സംസാരിക്കാം. കരുണയ്ക്ക readmore

സീറോ മലബാര്‍ സഭയ്ക്ക് പുതിയ രൂപതയും പുതിയ അപ്പസ്റ്റോലിക് വിസിറ്റേറ്ററും

 

 

ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി പ്രസ്റ്റണ്‍ ആസ്ഥാനമായി പുതിയ രുപത സ്ഥാപിക്കപ്പെട്ടു. ഈ രൂപതയുടെ പ്രഥമമെത്രാനായി പാലാ രൂപതാംഗമായ ഫാ. ജോസഫ് ശ്രാമ്പിക്കലിനെയും യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ വിശ്വാസികളുടെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി ഇരിഞ്ഞാലക്കുട രൂപതാംഗമായ മോണ്‍. സ്റ്റീഫന്‍ ചിറപ് readmore

സഭയുടെ വളര്‍ച്ചയില്‍ നന്ദിയര്‍പ്പിക്കണം,പ്രാര്‍ഥന തുടരണം: മാര്‍ ആലഞ്ചേരി

 

 

കൊച്ചി: സീറോ മലബാര്‍ സഭയ്ക്കു ഗ്രേറ്റ് ബ്രിട്ടനില്‍ പ്രസ്റ്റണ്‍ ആസ്ഥാനമായി പുതിയ രൂപതയും യൂറോപ്പിലെ വിശ്വാസികള്‍ക്കായി അപ്പസ്തോലിക് വിസിറ്റേറ്ററെയും ലഭിച്ചതിനെയോര്‍ത്തു ദൈവത്തിനു നന്ദിയര്‍പ്പിക്കാന്‍ ഓരോ സഭാമക്കള്‍ക്കും കടമയുണ്ടെന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

സഭയുടെ readmore

ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയവര്‍ പിടിയില്‍

 

ന്യൂഡല്‍ഹി: മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയ ഭീകരര്‍ യെമനില്‍ പിടിയിലായി. ഇതുസംബന്ധിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരണം നല്‍കി. എന്നാല്‍, ഇവരില്‍നിന്നു ഫാ. ടോമിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. യെമനിലെ തെക്കന്‍ ഏഡനില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആ readmore

ആര്‍ച്ച്ബിഷപ് മാര്‍ കുര്യന്‍ വയലുങ്കല്‍ അഭിഷിക്തനായി

 

 

 

കോട്ടയം: ഭക്തിസാന്ദ്രമായ പ്രാര്‍ഥനകളും സങ്കീര്‍ത്തന ആലാപനങ്ങളും ഉയര്‍ന്ന പ്രൗഢമായ ചടങ്ങില്‍ പപ്പുവാ ന്യൂഗിനിയുടെ അപ്പസ്തോലിക് നുണ്‍ഷ്യോയും റസിയാരിയായുടെ സ്ഥാനിക മെത്രാപ്പോലീത്തയുമായി മാര്‍ കുര്യന്‍ വയലുങ്കല്‍ അഭിഷിക്തനായി. ക്നാനായ കത്തോലിക്കാ അതിരൂപതയുടെ ആസ്ഥാനമായ കോട്ടയം ക്രിസ്തുരാജ കത് readmore

ദൈവവിളിയില്‍ വലുതും ചെറുതുമെന്ന വ്യത്യാസമില്ല: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

 

കൊച്ചി: വലുതും ചെറുതുമെന്ന വ്യത്യാസം ദൈവവിളിയില്‍ ഇല്ലെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എല്ലാ ദൈവവിളികള്‍ക്കും പ്രേഷിതസ്വഭാവമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 
readmore